Tag: accident
വേദിയിലേക്ക് കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു; എആർ റഹ്മാന്റെ മകൻ രക്ഷപ്പെട്ടത് നിമിഷത്തിന്റെ വ്യത്യാസത്തിൽ| AR Rahman | AR Ameen
ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗായകനും സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനുമായ എആർ അമീൻ. ജീവൻ അപായപ്പെടാമായിരുന്ന വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് അമീനും സംഘവും രക്ഷപ്പെട്ടത്. അപകടം നടന്ന സ്ഥലത്തിന്റെ ചിത്രവും സംഭവത്തെ കുറിച്ചും അമീൻ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. അമീൻ ഗാനമാലപിച്ചുകൊണ്ടിരിക്കുമ്പോൾ വേദിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ നിന്ന്
സിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ഗുരുതര പരിക്ക്| amitabh bachchan| injured
ബോളിവുഡ് താരം അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. രാംഗോപാൽ വർമയുടെ ‘ഡിപ്പാർട്ട്‌മെന്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന്റെ നെഞ്ചിൽ പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പറഞ്ഞു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ്