Tag: Abhirami Suresh
”ബാല ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് ഞാനും, അദ്ദേഹം തിരിച്ച് വരണമെന്നാണ് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്”; മനസ് തുറന്ന് അഭിരാമി സുരേഷ്| Bala | Abhirami Suresh
നടൻ ബാല കരൾ രോഗത്തെ തുടർന്ന് ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതേയുള്ളു. ഇതിനിടെ ബാലയുടെ മുൻ ഭാര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ അരങ്ങേറിയിരുന്നു. ആശുപത്രിയിൽ വെച്ച് മുൻ അമൃത ബാലയോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലായിരുന്നു വാർത്തകൾ. അതേസമയം തന്റെ കുടുംബം ബാലയുടെ നന്മ
”ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി, പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു”: ബാലക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭിരാമി| Amrutha Suresh| Bala| Abhirami Suresh
ഉദര രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ബാലയെ കാണാനായി നടൻ ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ എത്തിയിരുന്നു. എൻഎം ബാദുഷ വിഷ്ണു മോഹൻ തുടങ്ങിയവരുടെ കൂടെയായിരുന്നു അദ്ദേഹം ബാലയെ കണ്ടത്. ഇതിനിടെ ബാലക്ക് തന്റെ മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ബാലയുടെ മുൻ