Tag: Aayirappara

Total 1 Posts

‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്, സംവിധായകന്‍ ചെയ്തത് പച്ചയ്ക്ക് പറ്റിക്കുന്ന പരിപാടി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ് | Social media post alleging malayalam movie odiyan starring mohanlal is a copy of 1993 malayalam movie

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന വിശേഷണവുമായി 2018 ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഒടിയന്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജേ ജോഷി, നന്ദു, നരേന്‍, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയ