Tag: Aashiq Abu
Total 1 Posts
”ഞാനിത് വരെ ഒരു പുകയും കണ്ടില്ല, എല്ലാം സംസ്ഥാന സർക്കാരിനെ തകർക്കാൻ”; രൂക്ഷ വിമർശനവുമായി ആഷിഖ് അബു| Aashiq Abu| Brahmapuram Plant
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ സർക്കാരിനെ ഞ്യായീകരിക്കുന്നവർക്കെതിരെ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. തീപിടുത്തത്തെ ന്യായീകരിച്ചുകൊണ്ട് ഉയർന്നുവന്ന വാദങ്ങൾ ഉയർത്തിക്കാട്ടിയുള്ള മാനുവൽ റോണിയുടെ ആക്ഷേപഹാസ്യ പോസ്റ്റാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആഷിഖ് അബു പങ്കുവച്ചത്. മുൻപ് നോട്ട് നിരോധന സമയത്ത് ന്യായീകരണം ചമച്ചവരെപ്പോലെയാണ് ബ്രഹ്‍മപുരം വിഷയം കാര്യമാത്രപ്രസക്തമല്ലെന്ന് വാദിക്കുന്നവരെന്ന് ആഷിക് അബു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. നോട്ട്