Tag: Aarattu
Total 1 Posts
”ആറാട്ട് എന്റെ സോണിലുള്ള സിനിമ ആയിരുന്നില്ല; സിനിമ ഇറങ്ങി കഴിഞ്ഞ് ഉണ്ടായ ട്രോളുകളെല്ലാം ശരിയാണെന്ന് തോന്നി” ആറാട്ടില്‍ സംഭവിച്ച പിഴവ് തുറന്ന് പറഞ്ഞ് ബി. ഉണ്ണിക്കൃഷ്ണന്‍ | B. Unnikrishnan | Arattu
മോഹന്‍ലാല്‍ ചിത്രമെന്ന ഹൈപ്പില്‍ വന്ന് തിയേറ്ററില്‍ വന്‍പരാജയവും സോഷ്യല്‍ മീഡിയകളില്‍ ഒട്ടേറെ ട്രോളുകളും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്. ഇപ്പോഴിതാ ആറാട്ടിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റുസംഭ വിച്ചുവെന്ന തുറന്നുപറച്ചിലുമായി ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഫിലിം കമ്പാനിയര്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആറാട്ട് എന്ന ചിത്രത്തെ വിശദമായി വിലയിരുത്തുന്നത്. ഉണ്ണിക്കൃഷ്ണന്റെ