Tag: Aarathi podi
”ഡോക്ടറോട് പ്രണയം പറഞ്ഞത് മുതൽ വലിയ പ്രശ്നങ്ങളാണ് ജീവിതത്തിൽ നേരിടുന്നത്, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഒരു സ്ത്രീക്കില്ലേ”?; തുറന്നടിച്ച് ആരതി പൊടി| Robin Radhakrishnan | Arathi Podi
ബിഗ് ബോസ് സീസൺ ഫോർ ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ട് അധികമായിട്ടില്ല. ഇതിനിടെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രഫർ ശാലു പേയാട് ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ടത് ചർച്ചയായിട്ടുണ്ടായിരുന്നു. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതി. തങ്ങളെ ഇരുവരേയും തെറ്റിക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയിരുന്നുവെന്നാണ് പേര്
”റോബിൻ എന്നെ വെറുക്കാൻ തക്ക എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു തരണം, അപ്പോൾ എനിക്കെന്റെ കാര്യം നോക്കി പോകാമല്ലോ, അയാളെ എനിക്ക് പേടിയാണ്”; ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ട് സുഹൃത്ത് | Arathi Podi | Robin Radhakrishnan
ബിഗ് ബോസ് സീസൺ ഫോർ ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. അതിന് ശേഷം ഇരുവരും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇതിനിടെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രഫർ ശാലു പേയാട് ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ടത് വിവാദമാകുന്നു. നവംബർ മാസത്തിൽ ആരതി ശാലുവിനോട് സംസാരിച്ചുവെന്ന് കാണിക്കുന്ന
”ആരതി പൊടിയെ ബിഗ്ബോസിലേക്ക് വിളിച്ചിട്ടുണ്ട്, എന്നെ ഹിന്ദിയിലേക്കും, പക്ഷേ പോവില്ലെന്ന് തീരുമാനിച്ചു”; കാരണം പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ| Robin Radhakrishnan| Arati Podi| Bigg Boss
മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 4ലൂടെയാണ് പ്രശസ്തനായത്. ബിഗ് ബോസിൽ നിന്നിറങ്ങിയതിന് ശേഷം മോഡലും നടിയുമായ ആരതി പൊടിയുമായി താരം പ്രണയത്തിലാവുകയും ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഈയടുത്ത് ഏറെ ആഘോഷമായി നടക്കുകയും ചെയ്തിരുന്നു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ബിഗ് ബോസ്
സംവിധാനവും തിരക്കഥയും റോബിൻ രാധാകൃഷ്ണൻ; ലോകേഷ് കനകരാജിന്റെ സിനിമ പ്രഖ്യാപിച്ചു, ആരതി പൊടി നായികയാണെന്നും അഭ്യൂഹം| Robin radhakrishnan| arathi podi
ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറ്റവും കൂടുതലൽ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷത്തിനിപ്പുറവും സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണ് താരത്തിന്. റോബിൻ പോസ്റ്റ് ചെയ്യുന്ന ഓരോ വരിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഈ സാഹചര്യത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയാവുകയാണ്.
“എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ മൂക്കാമണ്ട ഞാൻ അടിച്ച് കറക്കും, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യും”; രോഷാകുലനായി റോബിൻ രാധാകൃഷ്ണൻ|Robin radhakrishnan|big boss|Riyas salim
ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ തർക്കങ്ങളും വിവാദങ്ങളുമാണ് ഉടലെടുക്കുന്നത്. ആരതിയുടെ വസത്രത്തെ ചുറ്റിപ്പറ്റിയാണ് ചർച്ചകളിലേറെയും. ഇതിനെതിരെ പ്രതികരിച്ച് റോബിൻ രംഗത്തെത്തിയിരിക്കുകയാണ്. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ
“ആരാണ് ആരതി പൊടി?; ഇപ്പോൾ ഊഹിക്കാൻ കഴിയുന്നുണ്ടോ?”; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രമെന്ന് ആരതി പൊടി|Arathi podi| Riyas salim
ബിഗ് ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് ഡോ. റോബിൽ രാധാകൃഷ്ണൻ. രണ്ട് ദിവസം മുൻപ് റോബിന്റെ വിവാഹനിശ്ചയം കഴിഞ്ഞത് സമൂഹമാധ്യമങ്ങളിലൊന്നടങ്കം ചർച്ചയായിട്ടുണ്ടായിരുന്നു. ചടങ്ങിൽ നിന്നുള്ള വീഡിയോകളും ഫോട്ടോസുമെല്ലാം ആരാധകർ ഏറ്റെടുത്തു. മോഡലും സംരഭകയുമായ ആരതി പൊടിയുമായിട്ടാണ് റോബിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. റോബിനുമായി പ്രണയത്തിലായതിന് ശേഷം സഹമത്സരാർത്ഥികളുടെയും മറ്റും വിമർശനങ്ങൾക്ക് ആരതിയും പാത്രമായിട്ടുണ്ട്. എന്നാൽ