Tag: Aadujeevitham
”പല സീനിലും പൃഥ്വിരാജ് എന്ന നടനെ കണ്ടില്ല, ഒരു കഥാപാത്രത്തിന് വേണ്ടി സ്വന്തം ശരീരം വികൃതമാക്കിയ നിങ്ങളുടെ അർപ്പണമാണ് ആ ചിത്രത്തിന്റെ പൂർണ്ണത”; വൈറലായി ഫേസ്ബുക്ക് കുറിപ്പ്| Prthviraj | Aadujeevitham| Facebook Post
ബെന്യാമിന്റെ ആട്ജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ആട്ജീവിതം. ഇന്നലെ തന്റെ പ്രൊഡക്ഷൻ പേജിലൂടെ നടൻ പൃഥ്വിരാജ് സിനിമയുടെ ട്രെയ്ലർ പുറത്ത് വിട്ടിരുന്നു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ ഈ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സജീവമാകുന്നത്. ഇതിനിടെ പ്രിയപ്പെട്ട രാജുവേട്ടന് ഒരു കത്ത് എന്ന പേരിൽ സിനിമാ പാരഡേസോ ക്ലബ്ബ് എന്ന
”ആട് ജീവിതത്തിന് വേണ്ടി ചെയ്തതൊന്നും ഇനി ഞാൻ ഞാൻ ചെയ്യില്ല, ടോർച്ചറിങ് ആണത്”; ഒരിക്കൽ കൂടി അതിലൂടെ കടന്ന് പോകാൻ കഴിയില്ലെന്ന് പൃഥ്വിരാജ്| Prthviraj | Aadujeevitham
ആട് ജീവിതം സിനിമയ്ക്ക് വേണ്ടി താൻ ശരീരത്തിനോട് ചെയ്ത കാര്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് നടൻ പൃഥ്വിരാജ്. ഒരിക്കൽ കൂടെ അതേ അവസ്ഥയിൽ കൂടി കടന്ന് പോകാൻ കഴിയില്ലെന്നാണ് താരം പറയുന്നത്. അത് ഫിറ്റ്നസ് അല്ല, ശരീരത്തെ ടോർച്ചർ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭമുഖത്തിലാണ് താരം മനസ് തുറന്നത്. ”ആട് ജീവിതത്തിൽ ഞാൻ
”ആ പടം കണ്ട ഞാന്‍ ഞെട്ടിക്കരഞ്ഞുപോയി, രാജുവിന്റെ വലിയ മോഹമായിരുന്നു അതില്‍ അഭിനയിക്കുകയെന്നത്” പൃഥ്വിരാജ് നായകനായ ആ ചിത്രത്തെക്കുറിച്ച് മല്ലികാ സുകുമാരന്‍ | Prithviraj | Aadujeevitham | Mallika Sukumaran
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടന്‍ എന്നതിന് പുറമേ സംവിധായകനെന്ന നിലയിലും പൃഥ്വിരാജ് തിളങ്ങിയിരുന്നു. കഥാപാത്രങ്ങള്‍ക്കുവേണ്ടി പൃഥ്വിരാജ് നല്‍കുന്ന ഡെഡിക്കേഷന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ആടുജീവിതം എന്ന സിനിമയുടെ ഫോട്ടോകള്‍ പുറത്തുവന്നപ്പോഴായിരുന്നു. മെലിഞ്ഞ് എല്ലുംതോലുമായി കാണപ്പെട്ട പൃഥ്വിരാജ് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ആ രൂപം പ്രേക്ഷകരെ മാത്രമല്ല തന്നെയും ഏറെ വേദനിപ്പിച്ചെന്ന് പറയുകയാണ്
“അവൻ ഏത് വഴിക്ക് എങ്ങോട്ട് പോകുമെന്ന് നമ്മൾ അറിയണ്ടേ, ഈശ്വരാ”.., പൃഥ്വിയെ പിന്തുടർന്ന് മല്ലിക സുകുമാരൻ|Prthviraj| Mallika Sukumaran
മലയാളസിനിമയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന മുതിർന്ന താരമാണ് നടി മല്ലിക സുകുമാരൻ. നടൻമാരായ ഇന്ദ്രജിത്തിന്റെയുംപൃഥ്വിരാജിന്റെയും അമ്മകൂടിയായ മല്ലിക ഇപ്പോൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കെജിഎഫ് 3യിൽ പൃഥ്വി ഏറെ വ്യത്യസ്തമായൊരു ലുക്കിലാണ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ചുംപൃഥ്വിയുടെ ലുക്കിനെക്കുറിച്ചുമെല്ലാം ചോദിച്ചപ്പോൾ ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളെക്കുറിച്ച് മൊത്തം