Tag: A Kabeer

Total 1 Posts

”അപ്പന്റെ പ്രായമുള്ള എന്നെപ്പോലും മലയാളത്തിലെ നടൻമാർ പേരെടുത്താണ് വിളിക്കുന്നത്, ഒട്ടും ബഹുമാനമില്ല, തമിഴിലെ കാര്യം തീർത്തും വ്യത്യസ്തമാണ്”; തുറന്ന് പറച്ചിലുമായി പ്രൊഡക്ഷൻ കൺട്രോളർ എ കബീർ| A Kabeer| Rajanikanth| Vijay

മലയാളികളായ നടൻമാർക്ക് ബഹുമാനത്തോടെ പെരുമാറാനറിയില്ലെന്ന് സംവിധായകൻ ഫാസിലിന്റെ സന്തത സഹചാരിയും മലയാളസിനിമയിലെ അറിയപ്പെടുന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ശ്രീ എ കബീർ. അപ്പന്റെ പ്രായമുള്ള തന്നെപ്പോലും പേരാണ് വിളിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അതേസമയം തമിഴ് ഫിലിം ഇൻഡസ്ട്രിയിലേക്ക് പോയാൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.