Tag: ഭീഷ്മപര്‍വ്വം
Total 1 Posts
”അതൊരു അഡാര്‍ ഐറ്റമാണ്, അധികം വൈകില്ല”; ആരാധകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടിയുടെ പ്രഖ്യാപനം
മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് 2017ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ബിലാല്‍. 2007ല്‍ റിലീസ് ചെയ്ത മമ്മൂട്ടി-അമല്‍ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയാണ് ബിലാല്‍ പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായ ബിഗ് ബിയും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ എന്ന കഥാപാത്രവും ഹിറ്റായിരുന്നു. മമ്മൂട്ടി ആധാകരുടെ ഏറ്റവും പ്രിയപ്പെട്ട