Category: Uncategorized
റോഡിൽ കിടന്ന് തപ്പിത്തടഞ്ഞാൽ തന്നോട് ക്ഷമിക്കണമെന്ന് മഞ്ജു വാര്യർ, ഫുൾ സപ്പോർട്ടുമായി ആരാധകർ|Manju Warrier| BMW bike |
ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. 22 ലക്ഷത്തിന് മുകളിൽ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ബൈക്ക് വാങ്ഹിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു താരം ഡ്രൈവിങ് ലൈസൻസ് എടുത്തത്. അപ്പോൾ തന്നെ പുതിയ വാഹനം വാങ്ങിക്കാനാഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു.
“സിദ്ധിഖിനെ നിർമ്മാതാവ് തല്ലി, ഗണേഷ് കുമാർ അന്ന് എംഎൽഎ കൂടിയല്ല, എന്നിട്ടും അദ്ദേഹത്തിന്റെ മിടുക്കിൽ അത് സംഭവിച്ചു”; വെളിപ്പെടുത്തലുമായി പൂജപ്പുര രാധാകൃഷ്ണൻ |Poojappura Radhakrishnan|Amma|Ganesh kumar
കാലങ്ങളായി മലയാള സിനിമാ മേഖലയിൽ നിറസാനിദ്ധ്യമായി തുടരുന്നയാളാണ് പൂജപ്പുര രാധാകൃഷ്ണൻ. വളരെ ചെറിയ വേഷങ്ങളിലാണ് അഭിനയിക്കുന്നതെങ്കിലും ചെയ്യുന്ന വേഷങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ് ഇദ്ദേഹം. പിന്നീട് പൂജപ്പുര സോമൻ നായരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിക്രമ തിയ്യേറ്റേഴ്സ് എന്ന നാടക കൂട്ടായ്മയുടെ സ്ഥിരം ബാലതാരമായി മാറി. ശ്രീകുമാരൻ
”ആട് തോമയുടെ റെയ്ബാന്‍ ഒരു മുഖാവരണമാണ്, ചങ്കുപിടയുന്നത് മറ്റാരും കാണാതിരിക്കാന്‍ അണിഞ്ഞ മുഖാവരണം, ഒരിക്കല്‍ അവള്‍ മാത്രം അതുകണ്ടു… കൊടുംവേനലില്‍ പൊള്ളിച്ചെടുത്ത കരിമ്പാറയുടെ കന്മദം” ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ‘ഏഴിമല പൂഞ്ചോലയ്ക്ക്’ ഭദ്രന്റെ മരണമാസ് ഇന്‍ട്രോ | Spadikam | Mohanlal | Badran
നടന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയില്‍ ബിഗ് സ്‌ക്രീനില്‍ എത്തുകയെന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ്
വരവ് അറിയിച്ചു വരുമ്പോ ഇത്രയ്ക്ക് വേണ്ടേ!!! തീക്ഷ്ണമായ കണ്ണുകൾ, കയ്യിൽ കത്തിയെരിയുന്ന സിഗററ്റ്: വേറിട്ട വേഷത്തിൽ ദുൽഖർ | Dulquer Salmaan
ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, ഗോകുൽ സുരേഷ്, നൈല ഉഷ, ഷമ്മി തിലകൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന ‘കിങ് ഓഫ് കൊത്ത’യിൽ തമിഴ്
” ചെന്നിറിങ്ങുമ്പോഴേക്കും പറഞ്ഞു ഗോള്‍ഡന്‍വിസ, ഞാന്‍ ചോദിക്കട്ടെ ഇത് ഏത് ജ്വല്ലറിയിലാണ് കിട്ടുന്നത്? … ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല” ‘അയ്യര് കണ്ട ദുബായ്’ ടൈറ്റില്‍ ലോഞ്ചിനിടെ ഗോള്‍ഡന്‍ വിസ കിട്ടാത്തതിന്റെ ‘പരിഭവം’ പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യു.എ.ഇ ഭരണകൂടം ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കാറുണ്ട്. പത്തുവര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യുമെന്നതാണ് ഇതിന്റെ ആകര്‍ഷണം. പ്രമുഖനടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ വിസ കിട്ടാത്തതില്‍ ചെറിയ തോലില്‍ പരിഭവമുള്ള ഒരു നടനുണ്ട് മലയാളത്തില്‍.
‘അവരെ എന്തിനാണ് ട്രാന്‍സ് വുമന്‍ എന്നും ട്രാന്‍സ് മെന്‍ എന്നും വിളിക്കുന്നത്? ലിംഗം ഉള്ളത് കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ കഴിയുമോ?’; പൊതുപരിപാടിയില്‍ ചോദ്യവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ | Actor Shine Tom Chacko Speech | Transwoman Amaya Prasad | Book Release
തനതായ അഭിനയ ശൈലിയിലൂടെയും എക്‌സന്‍ട്രിക് ആയ വാര്‍ത്താ സമ്മേളനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളുടെ മൈക്കിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയതും ദുബായ് വിമാനത്താവളത്തില്‍ വച്ച് വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞുവച്ചതുമെല്ലാം അടുത്തിടെ ഷൈന്‍ ടോമിന് വാര്‍ത്തകളില്‍ ഇടം