Category: ഫോട്ടോ ഗാലറി
”മിക്കപ്പോഴും കല്യാണം കഴിക്കണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, ഏത് ഭാര്യമാർക്കാ അങ്ങനെ തോന്നാത്തത്?”; മനസ് തുറന്ന് നിത്യാ ദാസ്| Nithya Das| Pallimani
തനിക്ക് മിക്കപ്പോഴും കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്ന് നടി നിത്യാ ദാസ്. ഏത് ഭാര്യയ്ക്കാണ് അങ്ങനെ തോന്നാത്തത് എന്നും താരം ചോദിക്കുന്നു. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിൽ ഉത്തരം നൽകുന്ന ഒരു സെഗ്മെന്റിൽ പങ്കെടുക്കുകയായിരുന്നു നിത്യ. അതിനിടെ എപ്പോഴെങ്കിലും വിവാഹം കഴിക്കേണ്ടിയില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന
Manju Warrier Latest Photos | New Look | ‘പുഞ്ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടെതല്ല’; പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍
മലയാളികളുടെ ഇഷ്ടതാരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയായ മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള മഞ്ജുവിന്റെ പോസ്റ്റുകള്‍ എല്ലായ്‌പ്പോഴും ഹിറ്റാണ്. പലപ്പോഴും തന്റെ വ്യത്യസ്ത മേക്ക് ഓവറുകള്‍ കൊണ്ടും പുതിയ ലുക്കുകള്‍ കൊണ്ടുമെല്ലാം ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.
Hansika Motwani Honeymoon Photos from Egypt | പിരമിഡുകളുടെ നാട്ടില്‍ ഹണിമൂണ്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ താരം ഹന്‍സിക; ചിത്രങ്ങള്‍ കാണാം
ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് ഹാന്‍സിക മോത്വാനി. കഴിഞ്ഞ മാസമാണ് ഹന്‍സിക വിവാഹിതയായത്. മുംബൈയില്‍ നിന്നുള്ള വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ ഖതൂരിയെയാണ് താരം വിവാഹം ചെയ്തത്. ഡിസംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ഒരുമാസത്തിന് ഇപ്പുറം ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഹന്‍സികയും സുഹൈലും ഇപ്പോള്‍. ഓസ്ട്രിയയിലെ ഹണിമൂണ്‍ കാലത്തിന് ശേഷം ഇപ്പോള്‍ പിരമിഡുകളുടെ നാടായ