‘സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് എന്നോട് ബഹുമാനത്തോടെ നിന്ന സത്യന്‍ അന്തിക്കാടിന്റെ ക്രൂരമായ മുഖം കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു, എന്നെ സഹായിക്കാന്‍ ആരുമില്ല എന്ന് എനിക്കപ്പോള്‍ മനസിലായി, മോഹന്‍ലാലിന്റെ മുഖം നോക്കി ഒന്ന് കൊടുക്കാന്‍ വരെ തോന്നി’; ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി ശ്രീനിവാസന്‍

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റെതായ പാദമുദ്ര പതിപ്പിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന എക്കാലത്തെയും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല ചിത്രങ്ങളും ശ്രീനിവാസന്റെ തൂലികയില്‍ നിന്ന് വിരിഞ്ഞതാണ്. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ രണ്ട് മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് ശ്രീനിവാസന്‍. കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ

‘അയാള്‍ വളരെ മോശമായ ഭാഷയില്‍ ഉണ്ണിയുടെ അമ്മയ്ക്ക് വിളിച്ചു, പിന്നെ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്‍, ഉണ്ണി അയാളെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ എറിഞ്ഞു’; മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍

പട്ടാള സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്ന പേരാണ് മേജര്‍ രവിയുടെത്. ഒരു സൈനികനായി ദീര്‍ഘകാലം രാജ്യസേവനം നടത്തിയ ശേഷമാണ് മേജര്‍ രവി സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ആദ്യമായി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന മോഹന്‍ലാല്‍ ചിത്രം വന്‍വിജയമായതോടെ തന്റെതായ ഇടം മലയാള സിനിമയില്‍ അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞിരുന്നു. കീര്‍ത്തിചക്രയ്ക്ക് ശേഷം രാജീവ് ഗാന്ധി

ശുഭ്മൻ ​ഗില്ലിന് രശ്മിക മന്ഥനയോട് ക്രഷ് ഉണ്ടോ?, അതോ പ്രണയമോ!; അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം| shubman gill| rashmika mandanna

പ്രശസ്ത തെലുങ്ക്, ബോളിവുഡ് നടിയും മോഡലുമാണ് രശ്മിക മന്ഥന. ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന താരത്തിന് തെന്നിന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഇപ്പോൾ നടി രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റേതെന്ന രീതിയിൽ പുറത്തുവന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ഥനയാണു തന്റെ

”ആരതി പൊടിയെ ബി​ഗ്ബോസിലേക്ക് വിളിച്ചിട്ടുണ്ട്, എന്നെ ഹിന്ദിയിലേക്കും, പക്ഷേ പോവില്ലെന്ന് തീരുമാനിച്ചു”; കാരണം പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ| Robin Radhakrishnan| Arati Podi| Bigg Boss

മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബി​ഗ് ബോസ് സീസൺ 4ലൂടെയാണ് പ്രശസ്തനായത്. ബി​ഗ് ബോസിൽ നിന്നിറങ്ങിയതിന് ശേഷം മോഡലും നടിയുമായ ആരതി പൊടിയുമായി താരം പ്രണയത്തിലാവുകയും ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഈയടുത്ത് ഏറെ ആഘോഷമായി നടക്കുകയും ചെയ്തിരുന്നു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ബി​ഗ് ബോസ്

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോയെന്ന് അറിയാൻ ഇനിയും സമയമെടുക്കും; ബാലയെ ആശുപത്രിയിൽ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ| Actor Bala| Unni Mukundan

ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. താരം ഐസിയുവിൽ കയറി ബാലയോട് സംസാരിച്ചു. അതിന് ശേഷം ഡോക്ടറുടെ അടുത്തെത്തി ആരോ​ഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ബാലക്ക് തന്റെ മകളെ കാണണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ഉണ്ണി മുകുന്ദനൊപ്പം നിർമാതാവ് എൻ.എം. ബാദുഷ,

”ഇവടിപ്പൊ എന്താ ഇണ്ടായേ”; പടങ്ങൾ റോസ്റ്റ് ചെയ്ത യൂട്യൂബർ താരത്തെ മമ്മൂട്ടി നേരിൽ കണ്ടപ്പോൾ; അനുഭവം തുറന്ന് പറഞ്ഞ് ശരത് | Mammootty| yutuber |

കാലത്തിനൊപ്പം സിനിമ മാറുന്നത് പോലത്തന്നെ സിനിമ റിവ്യൂ ചെയ്യുന്ന രീതിയിലും ഇന്ന് വലിയ മാറ്റമുണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തിന്റെ സ്വാദീനം ഈ മേഖലയേയും ബാധിച്ചു എന്ന് വേണം പറയാൻ. സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെ യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം വളരെ വിശദമായ റിവ്യൂവും വന്നിട്ടുണ്ടാകും. എന്നാൽ ഈയിടെ നെ​ഗറ്റീവ് റിവ്യൂകൾ പലതും സിനിമയെത്തന്നെ നശിപ്പിക്കുമെന്നാരോപിച്ച് ചില നടൻമാരും

നടൻ ബാല ​ഗുരുതരാവസ്ഥയിൽ; കരൾ മാറ്റി വയ്ക്കേണ്ടി വരുമെന്ന് സൂചന| Actor Bala| Hospitalized

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് അദ്ദേഹമിപ്പോൾ. നില ​ഗുരുതരമായതിനാൽ ബാലക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ

നടൻ ബാല ആശുപത്രിയിൽ; നില ​ഗുരുതരമെന്ന് സൂചന| Bala| Hospitalized

ചലച്ചിത്രതാരം ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് താരം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബാലയെ പ്രവേശിപ്പിച്ചത്. കരൾരോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു. ബാലയുടെ സഹോദരനും

”എടാ നിന്നെയൊക്കെ ഞാൻ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോൾ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ”; സുബിക്കൊപ്പം മുറിയിലേക്ക് ചെന്നപ്പോൾ ഇതുപറ‍ഞ്ഞ് മണിച്ചേട്ടൻ കരയുകയായിരുന്നു| kalabhavan shajon| kalabhavan mani| subi suresh

കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ മണിയുടെ ഓർമ്മദിവസം. നടൻ ഓർമ്മയായിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസിൽ മങ്ങാത്ത ഓർമ്മയായി അദ്ദേഹമുണ്ട്, അദ്ദേഹത്തിന്റെ ഈണങ്ങളും ചിരിച്ച മുഖവുമുണ്ട്. വളരെ അടുപ്പമുള്ള ഒരു അയൽക്കാരനോട് തോന്നുന്ന സ്നേഹമായിരുന്നു പലർക്കും അദ്ദേഹത്തിനോട് തോന്നിയിരുന്നത്. മറ്റെന്തിനുമുപരി സൗഹൃദത്തിന് വില കൊടുത്ത കലാഭവൻ മണിയെ ഇന്നും സുഹൃത്തുക്കൾ ഓർക്കുന്നു. നടനും മിമിക്രി

നടി ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിന് ഇരയായി, നഷ്ടപ്പെട്ടത് 57,636 രൂപ; സത്യാവസ്ഥ വെളിപ്പെടുത്തി താരം| Swetha Menon | Bank Fraud Case

ഓൺലൈൻ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷിക്കുന്ന ശ്വേത താനെല്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ രം​ഗത്ത്. ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിനിരയായതായും 57,636 രൂപ നഷ്ടമായെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് നടി വസ്തുത വെളിപ്പെടുത്തിയത്. വാർത്ത വന്നതിനു പിന്നാലെ ഒട്ടേറെപ്പേർ വിളിച്ചതായും അവരുടെ കരുതലിനു