cinenewswire.com
Total 1 Posts
‘അന്ന് ഉറങ്ങിയായിരുന്നോ?’ അവതാരകന്റെ ചോദ്യത്തിന് അനിഖയുടെ മറുപടി
മലയാളത്തിലെ പ്രായം കുറഞ്ഞ നായികമാരില്‍ ഒരാളാണ് അനിഖ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും താരം ഇപ്പോള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ചോദിച്ച അവതാരകന്റെ ചോദ്യത്തിന് അനിഖ നല്‍കിയ ഉത്തരം റീല്‍സില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിച്ച അനുഭവത്തെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. ഇന്ത്യ കണ്ട