Anamika S.

Total 536 Posts

”അത് വിശ്വസിക്കാനാണ് തോന്നുന്നത്, കാരണം…” കൊല്ലം സ്വദേശി ജയന്റെ മകനാണെന്ന അവകാശവാദവുമായി വന്ന സംഭവത്തില്‍ പഴയകാല സിനിമാതാരത്തിന് പറയാനുള്ളത് കേട്ടുനോക്കൂ.. Punnapra Appachan| Prem Nazir | Jayan

മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേനേടിയ കലാകാരനാണ് പുന്നപ്ര അപ്പച്ചന്‍. സിനിമയില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹം പഴയ കാല സിനിമാ താരങ്ങളായ ജയനെയും പ്രേംനസീറിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമ അനുഭവങ്ങള്‍ പങ്കുവെച്ചത്. അനശ്വര നടന്‍ ജയന്റെ

” അത് ലാഭമായിരുന്നു… ആ ഒരു പരിപാടി ഒഴിച്ച് തൊട്ടതെല്ലാം നഷ്ടം” ബിഗ് ബോസ് ഹൗസിലെ കൂട്ടാളികളെ പൊട്ടിച്ചിരിപ്പിച്ച അഖില്‍മാരാരുടെ നഷ്ടക്കച്ചവടങ്ങളുടെ കഥ | Bigg boss season 5 | Akhil Marar

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഇതുവരെ ഒട്ടേറെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതകഥ പറഞ്ഞിട്ടുണ്ട്. പലതും പ്രേക്ഷകരെ മനസിനെ തൊട്ടുനോവിക്കുന്നതായിരുന്നു. എന്നാല്‍ പ്രേക്ഷകരെയും ഹൗസിലെ കൂട്ടാളികളെയും ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഒരു കഥയാണ് മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് പറയാനുണ്ടായിരുന്നത്. ജീവിതത്തില്‍ പല ബിസിനസുകളും ചെയ്ത് പാളിപ്പോയ കഥയാണ് നര്‍മ്മം കലര്‍ത്തി മാരാര്‍ ഹൗസ് മേറ്റ്‌സിന് മുമ്പില്‍ അവതരിപ്പിച്ചത്.

”ഞാനില്ലാതെ എങ്ങനെ രോമാഞ്ചം 2 എടുക്കും, ഹോസ്പിറ്റലിൽ ജീവനോടെ തന്നെയാണ് കിടക്കുന്നത്, മൂക്കിൽ പഞ്ഞിയൊന്നും വെച്ചിട്ടില്ല”; തുറന്നടിച്ച് സൗബിൻ ഷാഹിർ| Soubin Shahir| Romanjam

ജിത്തു മാധവൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ രോമാഞ്ചം മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയത്. ഈയടുത്ത് ചിത്രം ഒടിടിയിൽ ഇറങ്ങിയപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടെ രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉടൻ ഇറങ്ങുമെന്ന വാർത്തകളും വരുന്നുണ്ട്. അതോടൊപ്പം രണ്ടാം ഭാ​ഗത്തിൽ സൗബിൻ ഷാഹിർ ഇല്ലെന്ന തരത്തിലാണ് വാർത്തകൾ. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് നടൻ. താൻ

”എടാ റോളക്സ് എല്ലാം വല്ല അപ്പൂപ്പൻമാരും വാങ്ങുന്ന വാച്ചല്ലേ, തിരിഞ്ഞ് നോക്കിയപ്പോൾ മമ്മൂക്ക”; വാച്ച് വാങ്ങാൻ പോയ കഥ പറഞ്ഞ് സുരേഷ് ​ഗോപി| Suresh Gopi| Mammootty

1997 മുതൽ താൻ ഒരു റോളക്സ് വാച്ച് സ്വന്തമാക്കാൻ വേണ്ടി നടക്കുകയായിരുന്നു എന്ന് നടൻ സുരേഷ് ​ഗോപി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ വാച്ച് വാങ്ങാൻ ഷോപ്പിൽ പോയപ്പോൾ മമ്മൂട്ടിയുമായി ഉണ്ടായ സംഭാഷണമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. താൻ വാച്ച് നോക്കിക്കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി പിറകിൽ വന്ന് റോളക്സ് ആണോ വാങ്ങുന്നത് എന്ന് ചോദിച്ച് വേറെ ചില വാച്ചുകൾ നിർദേശിച്ചു. റോളക്സ്

”ഞാൻ മരിച്ചാൽ നീ ഒറ്റക്കാകും, എന്നാലും നീ കരയാൻ പാടില്ല”; കാൻസർ രോ​ഗികളോട് അനുഭവങ്ങൾ പങ്കുവെച്ച് നവ്യാ നായർ| Navya Nair| Kerala Can

മനോരമ ന്യൂസ് ചാനൽ ഫാംഫെഡുമായി സഹകരിച്ച് കാൻസർ രോ​ഗികൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് കേരള കാൻ. ഇത് വഴി കാൻസർ രോ​ഗനിർണ്ണയവും രോ​ഗം സ്ഥിരീകരിച്ചവർക്ക് ഒരു വർഷം വരെ സൗജന്യ ചികിത്സാ സഹായവും ഉറപ്പാക്കും. കഴിഞ്ഞ കുറച്ച് പരിപാടികളിൽ പങ്കെടുത്ത് കൊണ്ട് നടിയും നർത്തകിയുമായ നവ്യ നായരും കേരള കാനിന്റെ ഭാ​ഗമാണ്. കേരള കാനിന്റെ ഏഴാം

”ആളുകൾ നല്ലതും മോശവുമെല്ലാം പറയും, എപ്പോഴും നല്ലത് മാത്രം കേൾക്കണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോയെന്ന് മോഹൻലാൽ പറഞ്ഞു”; മനസ് തുറന്ന് സിദ്ധിഖ്| Siddique| Mohanlal | Social Media degrading

സമൂഹമാധ്യമങ്ങളിലൂടെ സിനിമാതാരങ്ങളെ ഡി​ഗ്രേഡ് ചെയ്യുന്ന പ്രവണത കൂടി വരികയാണ്. മലയാളത്തിൽ അതിനേറ്റവും കൂടുതൽ ഇരയാകുന്നത് സൂപ്പർസ്റ്റാർ മോഹൻലാലാണ്. ഈയടുത്തായി ഇറങ്ങുന്ന അദ്ദേഹത്തിന്റെ പടങ്ങളെല്ലാം പരാജയമാകുന്നതും ഒരു കാരണമാണ്. അതേസമയം അദ്ദേഹത്തിന്റെ സിനികൾ തിയേറ്റർ വിജയം കാണാത്തതിന് സോഷ്യൽമീഡിയ ഡീ​ഗ്രേഡിങ്ങും ഒരു കാരണമാണെന്ന് അഭിപ്രായമുണ്ട്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് മോഹൻലാൽ നടനും അടുത്ത സുഹൃത്തുമായ സിദ്ധിഖിനോട്

”നെടുമുടി വേണു അങ്ങനെ പറഞ്ഞത് ഷോക്കായി, അന്ന് ഞാൻ നടൻമാരെ അനുകരിക്കുന്നത് നിർത്തി”; മനസ് തുറന്ന് ഹരിശ്രീ അശോകൻ|Harisree Ashokan| Nedumudi Venu

മിമിക്രിയിലൂടെയാണ് ഹരിശ്രീ അശോകൻ എന്ന അശോകൻ സിനിമയിലേക്കെത്തുന്നത്. ലൈൻമാൻ ആയി ജോലി ചെയ്യുന്നതിനിടെ കലാഭവനിൽ ചേരുകയും അവിടെ ആറ് വർഷം പ്രവർത്തിക്കുകയും ചെയ്ത അദ്ദേ​ഹം ഹരിശ്രീയിലേക്ക് മാറിയതോടെയാണ് പേരിനൊപ്പം ഹരിശ്രീ ലഭിച്ചത്. സിനിമയിൽ അഭിനയിക്കുമ്പോഴും ജയറാം, ദിലീപ് തുടങ്ങിയ നടൻമാരോടൊപ്പം ഇദ്ദേഹം മിമിക്രിയിൽ സജീവമായിരുന്നു. എല്ലാവരേയും പോലെ സിനിമാ നടൻമാരെ അനുകരിക്കുന്നത് ഹരിശ്രീ അശോകന്റെയും മാസ്റ്റർപീസുകളിലൊന്നായിരുന്നു.

”യാതൊരു മുൻ പരിചയവുമില്ലാഞ്ഞിട്ടും ആ യുവ സംവിധായകൻ എനിക്ക് അവസരം തന്നു, വളരെയധികം സന്തോഷം തോന്നി”; മനസ് തുറന്ന് നടനും ഡബ്ബിങ് കലാകാരനുമായ അലിയാർ| Aliyar | Basil Joseph| Minnal Murali

യാതൊരു പരിജയവുമില്ലാഞ്ഞിട്ടും ബേസിൽ ജോസഫ് തന്നെ മിന്നൽ മുരളിയിലേക്ക് വിളിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്ന് നടനും ഡബ്ബിങ് കലാകാരനുമായ വി അലിയാർ കുഞ്ഞ് എന്ന അലിയാർ. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വർഷങ്ങളായി മലയാള സിനിമയിൽ നടനായും ഡബ്ബിങ്ങ് കലാകാരനായുമെല്ലാം തന്റെ റോൾ മികവുറ്റതാക്കി തീർക്കുന്ന താരമാണിദ്ദേഹം. ”എനിക്ക് യാതൊരു

”യുവ നടൻമാരിൽ പലരും ഞങ്ങളുടെ ഫാൻസ് ആണ്, ഭാവിയിൽ സിനിമാ താരങ്ങളും കരിക്കിൽ എത്തും”; വിശേഷങ്ങൾ പങ്കുവെച്ച് നിഖിൽ പ്രസാദ്| Karikku| Nikhil Prasad

2018ൽ ആരംഭിച്ച കരിക്ക് യൂട്യൂബിലെ പോപ്പുലർ കണ്ടന്റ് ക്രിയേറ്റർമാരിൽ ഒന്നാണ്. കരിക്കിലെ തേരാ പേരാ എന്ന വെബ് സീരീസ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ചെറിയ ചെറിയ കണ്ടന്റുകൾ ചെയ്ത ഇവർ സംഭവം സീരിയസ് ആയി എടുത്ത് തുടങ്ങി. കരിക്കിന്റെ പല എപ്പിസോഡുകളിലും മലയാളത്തിലെ സെലിബ്രിറ്റികൾ ഭാ​ഗമായിട്ടുണ്ട്. ഇപ്പോൾ തങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ചാനലിന്റെ സ്ഥാപകൻ

”പിടിച്ചാൽ കിട്ടാത്ത ആളാണ് കേട്ടോ, അദ്ദേഹം ചെയ്യുന്ന നന്മ എന്താണെന്ന് അറിയാമോ?”; മനസ് തുറന്ന് ജാഫർ ഇടുക്കി| Jafar Idukki| Lijo Jose Pellissery

സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രങ്ങളിൽ ഒട്ടുമിക്കതിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ച നടനാണ് ജാഫർ ഇടുക്കി. ചുരുളി, അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചുട്ടുണ്ട്. ലിജോ പെല്ലിശേരി അസാധ്യ മനുഷ്യനാണ്, പിടികിട്ടാത്ത ആളാണ് എന്നെല്ലാമാണ് ജാഫർ പറയുന്നത്. മണിയൻ പിള്ള രാജുവുമൊന്ന് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.