‘അന്ന് ഉറങ്ങിയായിരുന്നോ?’ അവതാരകന്റെ ചോദ്യത്തിന് അനിഖയുടെ മറുപടി


മലയാളത്തിലെ പ്രായം കുറഞ്ഞ നായികമാരില്‍ ഒരാളാണ് അനിഖ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും താരം ഇപ്പോള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ചോദിച്ച അവതാരകന്റെ ചോദ്യത്തിന് അനിഖ നല്‍കിയ ഉത്തരം റീല്‍സില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിച്ച അനുഭവത്തെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നടന്റെ കൂടെ ഫ്‌ലൈറ്റില്‍ സഞ്ചരിച്ച ആ എക്‌സൈറ്റ്‌മെന്റ് കൊണ്ട് അന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നോ എന്ന് അവതാരകന്‍ അനിഖയോടോ ചോദിച്ചു.

ഞാന്‍ സുഖമായിട്ട് ഉറങ്ങി എന്നായിരുന്നു അനിഖ പറഞ്ഞ മറുപടി. വീഡിയോ കാണാം.

മലയാളം, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ അഭിനയത്തിന് പേരുകേട്ട ഒരു ഇന്ത്യൻ നടിയാണ് ബേബി അനിഖ എന്നറിയപ്പെടുന്ന അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു (2010), യെന്നൈ അറിന്താൽ (2015), വിശ്വാസം (2019) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയത്തിന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മലയാളം ചിത്രമായ കപ്പേലയുടെ ഔദ്യോഗിക റീമേക്കായ ബുട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെ അവർ നായികയായി.

Anikha Surendran Cute reply to channel Anchor goes viral.