കേന്ദ്രപോലീസ് സേനകളിൽ 45,284 കോൺസ്റ്റബിൾ; യോഗ്യത പത്താം ക്ലാസ് മാത്രം | കൊയിലാണ്ടിയിൽ പരിശീലനം ATTITUDE അക്കാദമിയിൽ മാത്രം

28-11-2022 | Sponsored

2023ൽ കേന്ദ്രഗവൺമെന്റ് ജോലികളിൽ അവസരങ്ങളുടെ പെരുമഴക്കാലമാണ്. പത്താംക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് 10ലക്ഷം അവസരങ്ങളാണ് വരാനിരിക്കുന്നത്.

കേന്ദ്രപോലീസ് സേനകളായ BSF, CISF, CRPF, ITBP, SSB, SSF എന്നിവയിലേക്കും Assam Rifles, Narcotics Control Bureau എന്നീ സേനകളിലേക്കുമുള്ള 45,284 Constable (General Duty) വിജ്ഞാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഓൺലൈൻ പരീക്ഷ, ഫിസിക്കൽ & മെഡിക്കൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് രീതി. 18നും 26നും (OBC-29, SC/ST – 31) ഇടയിൽ പ്രായമുള്ള യുവാക്കൾക്കും യുവതികൾക്കും നവംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനുവരി 10 മുതൽ ഫെബ്രുവരി 14 വരെയാണ് പരീക്ഷ.

ഡിസംബർ 1ന് ആരംഭിക്കുന്ന 41 ദിവസത്തെ അതിതീവ്ര പരിശീലനം ഫെബ്രുവരി 14 വരെ ഓരോ ഉദ്യോഗാർത്ഥിയുടെയും പരീക്ഷാദിനം വരെയും തുടർന്ന് മെയ് വരെ നടക്കാനിരിക്കുന്ന SSC MTS, SSC CHSL, Delhi Police Constable, Delhi Police MTS, Intelligence Bureau, Railway Protection Force പരീക്ഷകൾക്കും പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.

കേന്ദ്രഗവൺമെന്റ് പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ ഒരേയൊരു സ്ഥാപനമാണ് ATTITUDE അക്കാദമി.

വിശദാംശങ്ങള്‍ അറിയാന്‍ വിളിക്കൂ: 9072002291